മുറിക്കപെട്ടവരുടെ ഉയിർപ്പ്‌ | Resurrection of the Broken

വി. യോഹന്നാൻ 20:27ധ്യാനം:നമ്മുടെ ശരീരങ്ങളിൽ മുറിപ്പാടുകൾ ഉണ്ടോ? ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരത്തിൽ കുരിശിൽ താനേറ്റ മുറിപ്പാടുകൾ എല്ലാം ഉണ്ടായിരുന്നു. ശിഷ്യനായ തോമസിനെ ആ മുറിപ്പാടുകൾ ക്രിസ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ഉയിർപ്പ് മുറിവേറ്റ ക്രിസ്തു ഗാത്രത്തിന്റേതാണ്. ശരീരത്തിൽ നിന്ദയുടെയും  പരിഹാസത്തിന്റെയും  പീഢനത്തിന്റെയും  മുറിവുകളും മുറിപ്പാടുകളും  ഉള്ളവരുടെ – മർദിതരുടെ, അടിച്ചമർത്തപെട്ടവരുടെ ഉയിർപ്പാണ് – തിരിച്ചുവരവാണ് – വിമോചനമാണ് ഈസ്റ്റർ.  നോമ്പ് എടുത്തവർക്കേ നോമ്പ് വീടലിന് അവകാശമുള്ളു. കുരിശ് വഹിച്ചവർക്കേ ഉയർപ്പിനും അർഹതയുള്ളു. നമ്മുടെ സമൂഹത്തിൽ നിത്യേന, നിരന്തരം നിന്ദക്കും,Continue reading “മുറിക്കപെട്ടവരുടെ ഉയിർപ്പ്‌ | Resurrection of the Broken”

Design a site like this with WordPress.com
Get started