
Student Christian Movement of India
Kerala Region
the socially committed faith movement of students & for students since 1912
Blog Feed
തിരഞ്ഞെടുപ്പുകളും ശീലങ്ങളും
ഒരു വിദ്യാർത്ഥിയായി എസ്.സി.എമ്മിൽ വന്നക്കാലത്ത് ഏറെ പ്രിയപ്പെട്ട ഒരാളോട് “ഈയിടെയായി എനിക്ക് ഒട്ടും വായിക്കാൻ കഴിയുന്നില്ല” എന്നൊരു പരിഭവം പറയാനിടയായി. വർഷങ്ങൾ ഏറെയായിട്ടും അന്നത്തെ എന്റെ ചിന്താഭാരത്തിന് ഉത്തരമായി വന്ന വാക്കുകൾ എന്നെ ഇന്നും വിസ്മയിപ്പിക്കാറുണ്ട്. “വായന ഒരു ശീലമാണ്, നമ്മൾ പല്ലു തേക്കുന്നത് പോലെ, കുളിക്കുന്നത് പോലെ ഒരു ശീലം.” വല്ലാത്തൊരു തിരിച്ചറിവായിരുന്നു അത്. തോന്നുമ്പോഴുള്ള വായന മാറി, അത് ദിനചര്യയുടെ ഭാഗമായ കാലങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. എന്തും വായിക്കാനുള്ള കൊതിരൂപപ്പെട്ട കാലം. വായന എങ്ങനെ…
മുറിക്കപെട്ടവരുടെ ഉയിർപ്പ് | Resurrection of the Broken
വി. യോഹന്നാൻ 20:27ധ്യാനം:നമ്മുടെ ശരീരങ്ങളിൽ മുറിപ്പാടുകൾ ഉണ്ടോ? ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരത്തിൽ കുരിശിൽ താനേറ്റ മുറിപ്പാടുകൾ എല്ലാം ഉണ്ടായിരുന്നു. ശിഷ്യനായ തോമസിനെ ആ മുറിപ്പാടുകൾ ക്രിസ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ഉയിർപ്പ് മുറിവേറ്റ ക്രിസ്തു ഗാത്രത്തിന്റേതാണ്. ശരീരത്തിൽ നിന്ദയുടെയും പരിഹാസത്തിന്റെയും പീഢനത്തിന്റെയും മുറിവുകളും മുറിപ്പാടുകളും ഉള്ളവരുടെ – മർദിതരുടെ, അടിച്ചമർത്തപെട്ടവരുടെ ഉയിർപ്പാണ് – തിരിച്ചുവരവാണ് – വിമോചനമാണ് ഈസ്റ്റർ. നോമ്പ് എടുത്തവർക്കേ നോമ്പ് വീടലിന് അവകാശമുള്ളു. കുരിശ് വഹിച്ചവർക്കേ ഉയർപ്പിനും അർഹതയുള്ളു. നമ്മുടെ സമൂഹത്തിൽ നിത്യേന, നിരന്തരം നിന്ദക്കും,…
വനിതാ ദിനത്തിന്റെ നാൾവഴികൾ
സ്ത്രീകൾക്കു വേണ്ടി ഒരു ദിനം.അതുമാത്രമാണോ ലോക വനിതാദിനം? അല്ല! വർഷങ്ങളുടെ വെയിലും മഴയും ഏറ്റ് കരുത്ത് ആർജിച്ച് വളർന്നു പന്തലിക്കുന്ന ഒരു കാടിൻ്റെ കഥപോലെയാണത്. മാറ്റിനിർത്തലുകളുടെയും അടിച്ചമർത്തലുകളുടെയും നാളുകളിൽ നിന്ന് നീതിയുടെയും സമത്വത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെ കാലത്തേക്ക് നടന്നു വരുവാൻ സ്ത്രീകളെ പ്രേരിപ്പിച്ച ഒരു പോരാട്ട ചരിത്രം തന്നെയുണ്ട് നമുക്ക്. ആ ഓർമ്മ പുതുക്കാൻ കൂടിയാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ വ്യവസായിക വളർച്ചയിലേക്ക് ചിറകടിച്ചുയർന്നു കൊണ്ടിരുന്ന പല രാജ്യങ്ങളിലും ചിറകടിക്കുന്നത്…
Something went wrong. Please refresh the page and/or try again.

May you grow up to be righteous, may you grow up ro be true. May you always know the truth and see the lights surrounding you. May you always be courageous, stand upright and be strong. May you stay forever young
Bob Dylan