കർഷക സമരവും പുതിയ കാർഷിക നിയമങ്ങളും

മുൻപും കർഷക സമരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് . പലതും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സമരം ഏതാണ്ട് 50 ദിവസങ്ങൾ കടന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സമരം ശക്തിപ്പെടുന്നത്? ആധുനിക ഇന്ത്യയുടെ  ചരിത്രത്തിൽ കർഷകസമരങ്ങളുടെ ചരിത്രം തിരഞ്ഞു പോകുമ്പോൾ നാം എത്തിച്ചേരുന്നത് കൊളോണിയൽ കാലഘട്ടത്തിൽ ആണ്. കൊളോണിയൽ കാലഘട്ടത്തിലെ നികുതി സമ്പ്രദായങ്ങളും  കാർഷികപരിഷ്കാരങ്ങളും  ഇന്ത്യൻ കർഷകരെ വളരെ ദോഷകരമായി ബാധിക്കുകയുണ്ടായി. അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൾ കൊളോണിയൽ കാലഘട്ടത്തിൽ ഉടനീളം നാം കാണുന്നുണ്ട്. എന്നാൽ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടുവന്നപ്പോൾ ആണ് കർഷകസംഘടനകൾ  രൂപപ്പെടുകയുംContinue reading “കർഷക സമരവും പുതിയ കാർഷിക നിയമങ്ങളും”

Design a site like this with WordPress.com
Get started